രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു

Indian rupee closes lower against dollar

നോട്ട് നിരോധനം മൂലം രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു.
68.82 രൂപ എന്നതാണ് രൂപയുടെ നില. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നടത്തുന്ന കൂട്ട പിന്‍മാറ്റമാണ് രൂപയുടെ നില പരുങ്ങലിലാക്കുന്നത്. ഈ നവംബറില്‍ രൂപയുടെ മൂല്യത്തില്‍ 2.6ശതമാനം ഇടിവുണ്ടായി.

NO COMMENTS

LEAVE A REPLY