ഐഒസി സമരം ഒത്തു തീര്‍ന്നു

IOC srike

കഴിഞ്ഞ കുറച്ച് ദിവസവുമായി ഇരുമ്പനത്ത് തുടര്‍ന്ന് വന്ന ടാങ്കര്‍ സമരം ഒത്ത് തീര്‍ന്നു.
ഐഒസി ടാങ്കര്‍ ഉടമകളുടേയും തൊഴിലാളികളുടേയും കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയിലൂടെയാണ് സമരം തീര്‍ന്നത്. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റേയും തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റേയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി

NO COMMENTS

LEAVE A REPLY