ദൃശ്യചാരുതയുടെ മികവില്‍ മലയാളികളുടെ പൂമുഖത്തേക്ക് ഫ്‌ളവേഴ്‌സ് ഒരുക്കുന്ന പുതിയ പരമ്പര

ഫ്ളവേഴ്സ് ചാനലില്‍ പ്രക്ഷേപണം ആരംഭിക്കുന്ന ഏറ്റവും പുതിയ സീരിയല്‍ മഞ്ഞള്‍പ്രസാദത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.

‘ചങ്ങാതിക്കൂട്ടം’ എന്ന മലയാള സിനിമ സംവിധാനം ചെയ്ത പ്രദീപ് മാധവനാണ് മഞ്ഞള്‍പ്രസാദം ഒരുക്കുന്നത്. നവംബര്‍ 28 തിങ്കളാഴ്ച മുതല്‍ ഫ്ളവേഴ്സില്‍ ഈ സീരിയല്‍ സംപ്രേക്ഷണം ചെയ്യും.

NO COMMENTS

LEAVE A REPLY