നോട്ട് പിൻവലിക്കൽ നിയമപരമായ വിഡ്ഡിത്തം; മൻമോഹൻ സിങ്

manmohan

പ്രധാനമന്ത്രിയെ മുന്നിലിരുത്തി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ രൂക്ഷ വിമർശനം.  നോട്ട് പിൻവലിക്കൽ നിയമപരമായ വിഡ്ഡിത്തമെന്നാണ് മൻമോഹൻസിംഗ് വിശേഷിപ്പിച്ചത്. ധനകാര്യമാനേജ്‌മെന്റിലെ അതിഭീകര പരാജയമാണെന്നും സംഘടിത കൊള്ളയാണ് ഇത് വഴി നടക്കുന്നതെന്നും മൻമോഹൻസിങ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY