നിലമ്പൂർ വനമേഖലയിൽ പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടൽ

maoist

നിലമ്പൂർ വനമേഖലയിൽ പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയായ മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജും. മാവോയിസ്റ്റ് കർണാടക സെക്രട്ടറിയായിരുന്നു. മറ്റ് രണ്ട് പേർ ആരെല്ലാമെന്ന് വ്യക്തമല്ല. കുപ്പു ദേവരാജിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം നിലമ്പൂർ, കരുളായി വനത്തിനുള്ളിലാണ് മാവോയിസ്റ്റ് സംഘവും പോലീസുപം തമ്മിൽ ഏറ്റ്മുട്ടലുണ്ടായത്.

NO COMMENTS

LEAVE A REPLY