നിർമ്മാതാവ് ശങ്കരൻകുട്ടി അന്തരിച്ചു

Sankarankutti

നിർമ്മാതാവും, പ്രൊഡക്ക്ഷൻ എക്‌സിക്യൂട്ടീവും, ചലച്ചിത്ര അക്കാഡമി പ്രവർത്തകനുമായിരുന്ന ശങ്കരൻകുട്ടി(72) അന്തരിച്ചു. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ.

Sankarankutti

NO COMMENTS

LEAVE A REPLY