രൂപയുടെ മൂല്യം താഴ്ചയിലേക്ക്

Rupee

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും വലിയ ഇടിവാണ് ഇത്. ആഗോളവിപണിയിൽ ഡോളർ കരുത്താർജിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്.

നോട്ട് പിൻവലിച്ചതോടെ രാജ്യത്തെ മൂലധന വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പിൻവലിയുന്നതും മൂല്യം ഇടിയാൻ കാരണമാകുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം 68.56നാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. ഇത് ഉടൻ 70 ലേക്ക് താഴുമെന്നാണ് വിലയിരുത്തൽ.

Rupee Reaches 68-Level After Tumbling 32 Paise

NO COMMENTS

LEAVE A REPLY