പേടിപ്പിക്കാന്‍ സെയ്ത്താന്‍ എത്തുന്നു. ആദ്യ ഒമ്പത് മിനിട്ട് ഇങ്ങനെ

saithan

വിജയ് ആന്റണി നായകനായി എത്തുന്ന സെയ്ത്താന്‍ എന്ന ചിത്രത്തിന്റെ ആദ്യ 9 മിനുട്ട് എത്തി. ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ആദ്യ ഒമ്പത് മിനിട്ട് തന്നെ ചിത്രത്തിന്റെ ഹോറര്‍ വ്യാപ്തി തെളിയിക്കും. സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവലായ ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റുവിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൃഷ്ണ മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Subscribe to watch more

NO COMMENTS

LEAVE A REPLY