സാകിര്‍ നായിക്കിന്റെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ എന്‍ഐഎ നിര്‍ദേശം

sakir naiks accounts freezes

ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിന്‍െറയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറയും മുഴുവന്‍ അക്കൗണ്ടും മരവിപ്പിക്കാന്‍  ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍.ഐ.എ) നിര്‍ദേശം. ഇത് സംബന്ധിച്ച നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കികഴിഞ്ഞു.

ഐ.പി.സി 153-എ പ്രകാരം എന്‍.ഐ.എ സാകിര്‍ നായിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് യു.എ.പി.എ ചുമത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു  ബാങ്ക് അക്കൗണ്ടുകള്‍ അടിയന്തരമായി മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.

NO COMMENTS

LEAVE A REPLY