സക്കീര്‍ഹുസൈന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

sakker hussain

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയുമായ വി.എ. സക്കീര്‍ ഹുസൈന്‍െറ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

നേരത്തേ കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സക്കീര്‍ ഹുസൈന്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

NO COMMENTS

LEAVE A REPLY