എം. കെ.അര്‍ജുനന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

m k arjunan

പ്രശസ്ത സംഗീതസംവിധായകൻ എം. കെ.അര്‍ജുനന്റെ ചികിത്സാ ചിലവു സര്‍ക്കാര്‍ വഹിക്കും. 1994 നവംബര്‍ 25-ന് കൂത്തുപറമ്പ് വെടി വയ് പ്പില്‍ പരിക്കേറ്റ് 22 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന പുഷ്പനു 5 ലക്ഷം രൂപയും വീല്‍ചെയറും പ്രതിമാസം 8000 രൂപ പെൻഷനും നല്‍കും.

NO COMMENTS

LEAVE A REPLY