നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ച് പാർലമെന്റിനകത്ത് ആത്മഹത്യാ ശ്രമം

parliament parliament-monsoon-session-from-july-17

നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ച് പാർലമെന്റിനകത്ത് യുവാവിന്റെ ആത്മഹത്യാ ശ്രമം. നോട്ട് നിരോധനത്തെ തുടർ്‌നന് പാർലമെന്റിൽ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് മധ്യപ്രദേശിലെ ശിവ്പുരി സ്വദേശിയായ രാകേഷ് സിങ് ഭാഗേൽ ആത്മഹത്യാ ശ്രമം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ലോക്‌സഭ പിരിഞ്ഞതിന് പിന്നാലെയാണ് സംഭവം.

ബുലന്ദ്ശഹർ ബിജെപി എംപി ഭോലാ സിങ്ങിന്റെ ശുപാർശ പ്രകാരമാണ് ഇയാൾ പാർലമെന്റിനകത്ത് പ്രവേശിച്ചത്. സംഭവ സമയത്ത് അരുൺ ജെയ്റ്റ്‌ലിയടക്കമുള്ളവർ പാർലമെന്റിലുണ്ടായിരുന്നു. നോട്ട് നിരോധനത്തെ തുടർന്ന് എഴുപതോളം പേരാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY