പുതിയ 500 രൂപ നോട്ടിലെ പിഴവ്; ആർബിഐ വിശദീകരണം

RBI Currency

നോട്ട് പിൻവലിച്ച നടപടിയെ തുടർന്ന് പുറത്തിറക്കിയ 500 രൂപ നോട്ടിലും അച്ചടിപ്പിശകുകൾ പ്രത്യക്ഷപ്പെട്ടതോടെ തെറ്റ് സമ്മതിച്ച് ആർബിഐ.

നോട്ട് പിൻവലിച്ചതോടെ ണ്ടായ തിരക്കുകൾ മൂലം സംഭവിച്ചതാണ് പിശകകുളെന്ന് ആർബിഐ വക്താവ് അൽപാന കില്ലാവാല പറഞ്ഞു.

500 രൂപയുടെ അച്ചടി പിശകുകൾ ചൂണ്ടികാണിച്ചും 500 രൂപയുടെ തന്നെ വ്യത്യസ്തതയുള്ള നോട്ടുകളുടെ ഫോട്ടോ നൽകിയും സോഷ്യൽ മീഡിയയിലടക്കം വിമർശനം ഉയർന്നതോടെയാണ് ആർബിഐ വിശദീകരണം നൽകിയത്.

NO COMMENTS

LEAVE A REPLY