കാത്തിരുന്നത് മകളുടെ സമ്മതം

പലവട്ടം വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയപ്പോഴും ദിലീപ് പറഞ്ഞത് മകളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ കാവ്യയെ വിവാഹം കഴിക്കൂ എന്നാണ്. എന്നാല്‍ ഇപ്പോള്‍ വിവാഹ വാര്‍ത്ത പുറത്ത് അറിഞ്ഞപ്പോഴും ദിലീപ് ആദ്യ പറഞ്ഞത് വിവാഹത്തിന് മകളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നാണ്.

NO COMMENTS

LEAVE A REPLY