ദിലീപിന്റെയും കാവ്യയുടെയും വിവാഹം കഴിഞ്ഞു

ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ദിലീപ് കാവ്യയുടെ കഴുത്തില്‍ താലികെട്ടി. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. തന്റെ പേരില്‍ ഗോസിപ്പില്‍ മുങ്ങിയ ജീവിതമുള്ള ആളാണ് തന്റെ ജീവിത സഖിയാകാന്‍ പോകുന്നത് എന്ന മുഖവുരയോടെയാണ് ദിലീപ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത്.

ചലച്ചിത്ര പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY