ദിലീപിനും കാവ്യയ്ക്കും ആദ്യ വിരുന്നൊരുക്കുന്നത് മമ്മൂട്ടി

dileep kavya marriage top 10 happenings of mollywood industry

ദിലീപ്-കാവ്യ ദമ്പതികൾക്ക് ആദ്യ വിരുന്ന് ഒരുക്കുന്നത് മമ്മൂട്ടി. വിവാഹ ശേഷം കുടുംബവുമായി ദിലീപ് ദുബായിലേക്ക് പോകുമെന്നും അടുത്ത വൃത്തങ്ങൾ. ദിലീപ് കാവ്യയും മീനാക്ഷിയുമൊത്താണ് ദുബായിലേക്ക് പറക്കുന്നത്. കൊച്ചിയിലെ വേദാന്ത ഹോട്ടലിലാണ് വിവാഹ ചടങ്ങുകൾ നടത്തുന്നത്.

NO COMMENTS

LEAVE A REPLY