ദിലീപ് കാവ്യ വിവാഹം: ഇത് ഞെട്ടിച്ച ക്ലൈമാക്സ് !!

സോഷ്യല്‍ മീഡിയയില്‍ പലവട്ടം വിവാഹിതരായവരാണ് ദീലീപും കാവ്യയും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ വിവാഹിതരാകുമ്പോള്‍ അത് മാധ്യമങ്ങള്‍ അറിഞ്ഞത് അവസാന നിമിഷം!!
കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ കൊച്ചിയില്‍ എത്താന്‍ മാത്രമാണ് ദിലീപിന്റേയും കാവ്യയുടേയും കുടുംബം അറിയിച്ചിരുന്നത്.

വിവാഹ വാര്‍ത്ത ചോരാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്.എന്നാല്‍ ഇന്ന് രാവിലെയോടെയാണ് ക്ഷണിക്കപ്പട്ടവര്‍ പോലും വന്നത് ഈ വിവാഹത്തിനാണെന്ന് തിരിച്ചറിഞ്ഞത്.
എറണാകുളത്ത് നോര്‍ത്ത് പാലത്തിന് അടുത്തെ സ്വകാര്യ ഹോട്ടലിലാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്.

NO COMMENTS

LEAVE A REPLY