സ്വര്‍ണ്ണ വില താഴേക്ക്

gold-rate gold rate increased by 160

സ്വര്‍ണ്ണ വില 160രൂപ കുറഞ്ഞ് ഒരു പവന്റെ വില 21,840 ആയി. ഇന്നലെ 320 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. 23, 480ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

NO COMMENTS

LEAVE A REPLY