നാളെ ഹര്‍ത്താല്‍

harthal strike at munnar

തൃശ്ശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍.

കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ നാളെ കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍.
വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയ്ക്ക് പരിക്കേറ്റിരുന്നു. കൈ ഒടിഞ്ഞ അനില്‍ അക്കരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY