ജോമോന്‍ ടി ജോണിന്റെ അമ്മ അന്തരിച്ചു

ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിന്റെ അമ്മ കുഞ്ഞമ്മ ജോണ്‍ അന്തരിച്ചു. 61വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും

NO COMMENTS

LEAVE A REPLY