കാവ്യയും ദിലീപും മാധ്യമപ്രവര്‍ത്തകരെ കാണും

dileep and kavya

വിവാഹചടങ്ങ് പൂര്‍ത്തിയായ ശേഷം കാവ്യയും ദിലീപും മാധ്യമപ്രവര്‍ത്തകരെ കാണും. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചിരിക്കുന്നത്. കൊച്ചിയിലായിരുന്നു വിവാഹചടങ്ങ്. ചലച്ചിത്ര ലോകത്തെ പ്രമുഖരും, കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY