ബേബി അഞ്ചേരി വധം; മണി ഹാജരാകണമെന്ന് കോടതി

mm mani to be present before court today

 

ബേബി അഞ്ചേരി വധക്കേസിൽ പ്രതിയായ എംഎം മണി ഹാജരാകണമെന്ന് തൊടുപുഴ മുട്ടം കോടതി. കേസിൽ തുടർവാദം നാളെ നടക്കും. കഴിഞ്ഞ രണ്ട് തവണയും ഹാജരാകാതിരുന്ന മണിയോട്, നാളെ നിർബന്ധമായും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.

വൈദ്യുത മന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത മണി കേസിൽ രണ്ടാം പ്രതിയായണ്. ബേബി അഞ്ചേരി, മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടെ കൊലപാതകങ്ങളെ കുറിച്ചാണ് വൺ, ടു, ത്രീ എന്ന പ്രരാമർശം മണി നടത്തിയത്.

Anjery Baby murder

NO COMMENTS

LEAVE A REPLY