നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയുടെ ചിത്രങ്ങൾ പുറത്തുവിട്ടു

maoist encounter

നിലമ്പൂർ കരുളായി വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ്, അജിത എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന പോലീസ്- മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

maoist-attack-1 maoist-attack-2 maoist-attack-3 maoist-attack-4

NO COMMENTS

LEAVE A REPLY