ഫേസ്ബുക്കിലൂടെ അശ്ലീലം പറഞ്ഞ യുവാവിന് യുവനടി കൊടുത്ത മറുപടി

Sravya

തെന്നിന്ത്യൻ താരം ശ്രവ്യ റെഡ്ഡിയാണ് ഫേസ്ബുക്ക് പേജ് ലൈവിലൂടെ ആരാധകരുമായി സംസാരിക്കവെയാണ് കമന്റിലൂടെ അശ്ലീലം പറഞ്ഞ യുവാവിന് അതെ നാണയത്തിൽ തന്നെ നടി മറുപടി കൊടുത്തത്.

ശ്രവ്യ യുവാവിന് കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു;
‘നീ ചോദിച്ചത് പോലെ ഭംഗിയേറിയ മാറിടം എനിക്കുണ്ട്. അതിന് ഇപ്പൊ എന്താ ??? നിന്റെ അമ്മയ്ക്കുമില്ലേ മാറിടം??? എന്തായാലും ഞാൻ എന്റെ ശരീരം കാണിക്കാൻ ഉദ്ദേശിക്കുന്നില്ല മാത്രമല്ല എന്റെ മാറിടത്തിന് നിന്റെയൊന്നും അംഗീകാരവും ആവശ്യമില്ല. ‘ ശ്രവ്യ ലൈവിലൂടെ തന്നെ മറുപടി നൽകി.

 

Subscribe to watch more

NO COMMENTS

LEAVE A REPLY