കേരള ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ടിൽ തുടരെ നാലാം ജയം

0
61
blasters won 2-1 in ISL

ഐഎസ്എൽ മൂന്നാം സീസണിലെ നിർണായക മത്സരത്തിൽ സ്വന്തം മണ്ണിൽ പൂനെയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചു.

ഇന്നലത്തെ ജയത്തോടെ പതിനെട്ട് പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പട്ടികയിൽ മൂന്നാം
സ്ഥാനത്തെത്തി . നിലവിലുള്ള 15 പോയിന്റോടെ പൂനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 29ന് കൊൽക്കത്തയുമായും അഞ്ചിന് നോർത്ത് ഈസ്റ്റുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മൽസരങ്ങൾ.

 

blasters won 2-1 in ISL

NO COMMENTS

LEAVE A REPLY