ഇനി ചിന്നു തിരുവനന്തപുരം മൃഗശാലയിൽ

chinnu to be accommodated at Thiruvananthapuram zoo

കാസർകോട് മധൂർ നിന്നും വനം വകുപ്പ് പിടികൂടിയ ചിന്നന്നുവെന്ന പെൺ ഹനുമാൻ കുരങ്ങിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. മൃഗശാലയിലെ അധികൃതരാണ് കാസർകോട്ടു നിന്നും കുരങ്ങനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.

ചിന്നുവിന്റെ വരവോടെ തിരുവനന്തപുരം മൃഗശാലയിലുള്ള ഹനുമാൻ കുരങ്ങുകളുടെ എണ്ണം മൂന്നായി.

 

 

chinnu to be accommodated at Thiruvananthapuram zoo

NO COMMENTS

LEAVE A REPLY