കുരുളായിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ : ഗ്രോ വാസു

fake encounter at kurula, says grovasu

കുരുളായിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഗ്രോ വാസു പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നില്ലെങ്കിൽ ഇവിടെ സംസ്‌കരിക്കും. അതിന് സ്വന്തം ഭൂമി തന്നെ വിട്ട് നൽകാൻ തയ്യാറാണെന്ന് ഗ്രോ വാസു പറഞ്ഞു.

 

 

 

fake encounter at kurula, says grovasu

NO COMMENTS

LEAVE A REPLY