മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നിൽ സംഘർഷം; മനുഷ്യാവകാശ പ്രവർത്തകരെ ബലമായി അറെസ്റ്റ് ചെയ്ത് നീക്കി

maoist attack

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുന്നിൽനിന്ന് മുഴുവൻ മനുഷ്യാവകാശ പ്രവർത്തകരെ ബലമായി അറെസ്റ്റ് ചെയ്ത് നീക്കി. ആശുപത്രിയ്ക്ക് മാവോയിസ്റ്റ് വേട്ട വ്യാജമെന്നാരോപിച്ച് മുദ്രാവാക്യം വിളിച്ചതോടെയാണ് ഇവരെ പോലീസ് അറെസ്റ്റ് ചെയ്ത് നീക്കിയത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും കാണാൻ അനുവാദം നൽകാത്തതിൽ പ്രതിഷേധം തുടരുകയാണ്.

NO COMMENTS

LEAVE A REPLY