മന്ത്രി എംഎം മണി ഇന്ന് കോടതിയിൽ ഹാജരാവും

mm mani to be present before court today

അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം എം മണി ഇന്ന് കോതിയിൽ ഹാജരാവും. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയിലാണ് ഹാജരാവുക. കേസിൽ മുമ്പ് രണ്ടു തവണ എം എം മണി നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി മണി കോടതി മുമ്പാകെ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ശനിയാഴ്ച താൻ രണ്ടു ഹൈക്കോടതി അഭിഭാഷകരോടൊപ്പം നേരിട്ട് കോടതിയിൽ ഹാജരാവുമെന്ന് മന്ത്രി പറഞ്ഞു.

 

mm mani to be present before court today

NO COMMENTS

LEAVE A REPLY