സ്വർണം കൈവശം വയ്ക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരില്ല

gold rate
സ്വർണം കൈവശം വയ്ക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരില്ല. സ്വര്‍ണം കൈവശം വയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ധനമന്ത്രാലയം.
ബാങ്ക് ലോക്കറുകള്‍ ഡിജിറ്റലാക്കുന്നുവെന്ന അഭ്യൂഹവും ഇതിനോടനുബന്ധിച്ച് പ്രചരിച്ചിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള പ്രചാരണവും സര്‍ക്കാര്‍ നിഷേധിച്ചു.
No proposal to restrict gold holding by individuals

NO COMMENTS

LEAVE A REPLY