മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

maoist attack

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നിലമ്പൂരിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് പോലീസ് ഏറ്റുമുട്ടലിലൂടെയല്ലെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ഡിജിപിയോട് കമ്മീഷൻ നിർദ്ദേശിച്ചു. മാധ്യമങ്ങളിൽ വ്യത്യസ്തങ്ങളായ വാർത്തകളാണ് വരുന്നതെന്ന് കമ്മീഷൻ അംഗം കെ മോഹൻകുമാർ നിരീക്ഷിച്ചു. പൊതുപ്രവർത്തകനായ പികെ രാജു നൽകിയ പരാതിയിലാണ് നടപടി

NO COMMENTS

LEAVE A REPLY