കാസ്‌ട്രോ അടുത്ത സുഹൃത്ത്; പ്രണബ് മുഖർജി

pranab-mukherji wont compete for president post says pranab mukherjee

അന്തരിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരിയും ക്യൂബൻ മുൻ പ്രസിഡന്റുമായ ഫിദൽ കാസ്‌ട്രോയുടെ വിയോഗത്തിൽ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഇന്ത്യയുടെയും തന്റെയും സുഹൃത്തായിരുന്നു കാസ്‌ട്രോ എന്ന് രാഷ്ട്രപതി പ്രണബ് മുഖർജി വ്യക്തമാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ ബിംബങ്ങളിലൊരാളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുസ്മരിച്ചു.