വിപ്ലവ പോരാട്ടങ്ങളുടെ ശുക്ര നക്ഷത്രം; കാസ്‌ട്രോയെ അനുസ്മരിച്ച് വി എസ്

വിടവാങ്ങിയ വിപ്ലവ നേതാവ് ഫിദൽ കാസ്‌ട്രോയെ അനുസ്മരിച്ച് വിഎസ് അച്യൂതാനന്ദൻ. ലോകമെങ്ങുമുള്ള വിപ്ലവ പോരാട്ടങ്ങളുടെ ശുക്ര നക്ഷത്രം എന്നാണ് വിഎസ് കാസ്‌ട്രോയെ അനുസ്മരിച്ചത്. മനുഷ്യരാശിയ്ക്ക് തീരാ നഷ്ടമാണ് കാസ്‌ട്രോയുടെ വിയോഗമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY