വൈക്കം വിജയലക്ഷമി വിവാഹിതയാവുന്നു

അകക്കണ്ണാൽ ഗായത്രിവീണയിലൂടെ സംഗീത സാഗരം തീർത്ത അനുഗ്രഹീത കലാകാരി പിന്നണി ഗായിക വൈക്കം വിജയലക്ഷമി വിവാഹിതയാവുന്നു. ഡിസംബർ 13 നാണ് വിവാഹ നിശ്ചയം.

 

തൃശൂർ പുതിയങ്ങാടി സ്വദേശിയും സംഗീതഞ്ജനുമായ സന്തോഷ് ആണ് വരന്‍. 2017 മാര്‍ച്ച് 29നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്

 

Subscribe to watch more
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews