കുട്ടികളുടെ ദേഹത്തേക്ക് കാർ പാഞ്ഞ് കയറി

accident

മുബെയിൽ അമിതവേഗതയിൽ വന്നകാർ രണ്ട് കുഞ്ഞുങ്ങളുെട ദേഹത്ത് പാഞ്ഞു കയറി. ഗുരുതര പരിക്കേറ്റ കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

 

NO COMMENTS

LEAVE A REPLY