ദിലീപ് കാവ്യ വെഡ്ഡിംഗ് ട്രെയിലര്‍ എത്തി

ദിലീപ് കാവ്യ വെഡ്ഡിംഗ് ട്രെയിലര്‍ എത്തി.

നവംബര്‍25 നാണ് എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് കാവ്യയും ദിലീപും വിവാഹിതരായത്.
കൊച്ചിലെ വേദാന്ത ഹോട്ടലിലാണ് ചടങ്ങുകള്‍ നടന്നത്.അതീവ രഹസ്യമായാണ് വിവാഹം തീരുമാനിച്ചത്. ചലച്ചിത്ര താരങ്ങളും ബന്ധുക്കളടക്കം ഇരുന്നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഹൂര്‍ത്തത്തിന് തൊട്ട് മുമ്പ്  ഫെയ്സ് ബുക്ക് ലൈലിലൂടെ ദിലീപ് പ്രേക്ഷകരെ വിവാഹ വാര്‍ത്ത അറിയിച്ചിരുന്നു. മകളുടെ പിന്തുണ തനിക്ക് ഉണ്ടെന്നും ദീലീപ് പറഞ്ഞു. വിവാഹം കഴിഞ്ഞ അതേ ദിവസം തന്നെ ഇരുവരും മകള്‍ മീനാക്ഷിക്കൊപ്പം ദുബായിലേക്ക് പോയിരുന്നു.

NO COMMENTS

LEAVE A REPLY