ജോമോന്റെ സുവിശേഷങ്ങളിലെ ടീസർ

ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ആദ്യ ചിത്രം ജോമോന്റെ സുവിശേഷങ്ങളിലെ ടീസർ പുറത്തിറങ്ങി.

തൃശ്ശൂരുകാരൻ ജോമോന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഐശ്വര്യ രാജേഷും അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ നായികമാർ.

Subscribe to watch more

jomonte suviseshangal

NO COMMENTS

LEAVE A REPLY