മമ്മൂട്ടി ചിത്രങ്ങളുടെ റെക്കോർഡ് തകർത്ത് ദുൽഖർ

jomonte suviseshangal

ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ജോമോന്റെ സുവിശേഷങ്ങൾ ഇപ്പോൾ യൂട്യൂബിൽ ട്രെന്റിങ്ങാണ്. യൂട്യൂബിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ട വീഡിയോകളിലൊന്നാണ് ചിത്രത്തിന്റെ ടീസർ.

ഒറ്റ ദിവസം കൊണ്ട് ടീസർ കണ്ടത് 5 ലക്ഷത്തിലേറെ പേരാണ്. ഇതോടെ ദുൽഖർ കസബയുടെയും തോപ്പിൽ ജോപ്പന്റെയും റെക്കോഡ് തകർത്തു.

Subscribe to watch more

NO COMMENTS

LEAVE A REPLY