വൈദ്യുതി കുടിശ്ശിക. കണക്ഷന്‍ വിഛേദിക്കില്ല

0
73
kseb

നോട്ട് നിരോധനം കണക്കിലെടുത്ത് വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവരുടെ കണക്ഷന്‍ ഈ മാസം 30വരെ വിച്ഛേദിക്കില്ല
ഒമ്പതാം തീയ്യതി മുതല്‍29ാം തീയ്യതി വരെ പണം അടയ്ക്കാനുള്ളവരുടെ തീയ്യതി 30വരെ നീട്ടി. ഈ കാലയളവില്‍ പിഴ ഈടാക്കേണ്ടതില്ലെന്നും കെഎസ്ഇബി തീരുമാനിച്ചു. കുടിശ്ശിക തുക ചെക്കായും സ്വീകരിക്കും.

kseb,currency ban, bill, fine

NO COMMENTS

LEAVE A REPLY