മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം; മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

maoist attack

നിലമ്പൂർ കരുളായി വനമേഖലയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പെരിന്തൽമണ്ണ സബ്ബ് കളക്ടറെ ചുമതലപ്പെടുത്തിയതായും കേസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

MOIST ENCOUNTER

NO COMMENTS

LEAVE A REPLY