Advertisement

മാവോയിസ്റ്റുകളെ കൊന്നത് കേന്ദ്രഫണ്ട് തട്ടാന്‍: കാനം രാജേന്ദ്രന്‍

November 27, 2016
Google News 0 minutes Read
kanam on private colleges welcomes kodiyeris statement says kaanam kanam rajendran welcomes BDJS

നിലമ്പൂർ കരുളായി വനമേഖലയിൽ പൊലീസ്​ ഏറ്റുമുട്ടലിൽ മാവോയിസ്​റ്റുകളെ കൊന്നത്​ കേന്ദ്രഫണ്ട്​ തട്ടാനാണെന്ന് സി.പി​ഐ സംസ്ഥാന സെ​ക്രട്ടറി കാനം രാ​ജേന്ദ്രൻ. തീവ്രവാദ വിരുദ്ധ നീക്കങ്ങൾക്ക്​  കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ട്​ തട്ടാനായിരുന്നു ഈ നീക്കം. കേരളത്തിൽ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു വരുത്തിതീർക്കാനാനാണ് ശ്രമമാണ് നടക്കുന്നത്.

നിലമ്പൂ​രിൽ നടന്നതുപോലുള്ള  ഏറ്റുമുട്ടൽ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി നിർദേശമെന്നും അത് പാലിക്കപ്പെടണമെന്നും കാനം ആവശ്യപ്പെട്ടു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here