മൊഹാലി ക്രിക്കറ്റ് ടെസ്റ്റ്; ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 283ന് പുറത്ത്

mohali cricket test

മൊഹാലി ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 283റൺസിന് പുറത്തായി. ടെസ്റ്റിൻറെ രണ്ടാം ദിനമായ ഇന്ന് ഇംഗ്ലണ്ട് 8 വിക്കറ്റിന് 268 റൺസ് എന്ന നിലയിലായിരുന്നു ബാറ്റിഗ് പുനരാരംഭിച്ചത്. ഷമി മൂന്ന് വിക്കറ്റ് നേടി. ജയന്ത് യാദവും രവിന്ദ്ര ജഡേജയും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീതം നേടി. ആർ അശ്വിൻ ഒരു വിക്കറ്റ് വീഴ്ത്തി.

NO COMMENTS

LEAVE A REPLY