നസ്രിയ ഗോവയിലാണ് !!

nazriya @goa

നസ്രിയ ഗോവയിലെത്തി. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനാണ് നസ്രിയ ഗോവയിലെത്തിയത്. ഗോവയില്‍ നിന്ന് നസ്രിയ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പ് ലഭിച്ചത് 48000 ലൈക്കാണ്. 200പേര്‍ ഈ ചിത്രം ഷെയര്‍ ചെയ്യുകയും നാനൂറോളം പേര്‍ കമന്റുചെയ്യുകയും ചെയ്തു.

NO COMMENTS

LEAVE A REPLY