ഫിലിപ്പീൻസുകാരി പാടി തകർക്കുകയാണ് ‘ഞാനും ഞാനുമെന്റാളും…’

കാളിദാസ് ജയറാം നായകാനായെത്തുന്ന ആദ്യ മലയാളം ചിത്രം പൂമരം മലയാളികളെ മാത്രമല്ല അങ്ങ് ഫിലിപ്പീൻസുകാരെ വരെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. ഞാനും ഞാനും എന്റാളും തുടങ്ങുന്ന ഗാനം തകർത്തുപാടുകയാണ് ഈ ഫിലിപ്പീൻസുകാരി.

ജെസി എന്നാണ് പെൺകുട്ടി സ്വയം പരിചയപ്പെടുത്തുന്നത്. പാട്ടുകാരിയെ കുറിച്ച് കൂടുതലൊന്നും അറിയില്ലെങ്കിലും പാട്ട് പൊളിച്ചെന്നാണ് സോഷ്യൽ മീഡിയാ കമന്റുകൾ.

Subscribe to watch more

NO COMMENTS

LEAVE A REPLY