ഋത്വിക് റോഷന്റെ പരസ്യം ഒറ്റ ദിവസംകൊണ്ട് കണ്ടത് 25 ലക്ഷം പേർ

The Secret To My Stability

ഋത്വിക് റോഷന്റെ പരസ്യ ചിത്രമാണ് യൂട്യൂബിൽ ഇപ്പോൾ തരംഗം. ഋത്വികും ജാക്വിലിൻ ഫെർണാണ്ടസും ഒരുമിച്ചെത്തുന്ന പരസ്യ ചിത്രം ഒറ്റ ദിവസംകൊണ്ട് കണ്ടത് 25 ലക്ഷം പേരാണ്.

ദി സീക്രട്ട് ഓഫ് മൈ സ്റ്റെബിലിറ്റി എന്ന പരസ്യചിത്രമാണ് വൈറലാകുന്ന ആ പരസ്യ ചിത്രം. സാഹിൽ സൻഘ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിസ മിർസയാണ്‌.

Subscribe to watch more

The Secret To My Stability

NO COMMENTS

LEAVE A REPLY