ഫിദല്‍ ക്രൂരനായ സ്വേച്ഛാദിപതി- ഡൊണാള്‍ഡ് ട്രംപ്

trumph and fidel castro trump supports brexit

ഫിദല്‍ ക്രുരനായ സ്വേച്ഛാദിപതിയായിരുന്നുവെന്ന്  അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആ കൈകളില്‍ നിന്ന് ക്യൂബ രക്ഷപ്പെടുകയാണ് ഉണ്ടായത്.  ക്യൂബന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നും ട്രംപ് പ്രതികരിച്ചു. ക്യൂബയുമായി സൗഹൃദം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ മഹാനായ നേതാവായിരുന്നു ഫിദല്‍ കാസ്ട്രോ എന്നാണ് ബറാക് ഒബാമ പ്രതികരിച്ചത്.

trumph and fidel castro, cuba, america, USA, president

NO COMMENTS

LEAVE A REPLY