നോട്ട് പ്രതിസന്ധി; വ്യാപാരി കടയ്ക്കുള്ളിൽ ജീവനൊടുക്കി

Demonetisation

നോട്ട് പിൻവലിച്ചതോടെ നേരിടേണ്ടിവന്ന സാമ്പത്തിക പ്രതിസന്ധിയിൽ മനംനൊന്ത് വ്യാപാരി ജീവനൊടുക്കി. ചങ്ങനാശ്ശേരി സ്വദേശിയായ വ്യാപാരിയാണ് കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചത്. നോട്ട് പിൻവലിച്ചതോടെ നേരിട്ട പ്രതിസന്ധി വ്യാപാരത്തെ ബാധിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Demonetisation

NO COMMENTS

LEAVE A REPLY