കാസ്‌ട്രോയ്‌ക്കെതിരെ പരാമർശം; ട്രംപിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല

0
301
donald trump facebook page

അന്തരിച്ച ക്യൂബൻ മുൻ പ്രസിഡന്റും കമ്യൂണിസ്റ്റ് നേതാവുമായ ഫിദൽ കാസ്‌ട്രോയെ നിഷ്ഠൂരനായ ഏകാദിപതിയെന്ന് വിശേഷിപ്പിച്ച നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ കമ്മന്റ് പ്രളയം. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് മലയാളികളുടെ പ്രതിഷേധ കമന്റുകൾ നിറഞ്ഞിരിക്കുന്നത്.

trump-page trump-pageസച്ചിൻ ടെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷെരപ്പോവയുടെ പേജിലും പാക്ക് സൈന്യത്തിന്റെ പേജിലും ഇത്തരത്തിൽ മലയാളികൾ ആക്രമണം നടത്തിയിരുന്നു.

donald trump facebook page

NO COMMENTS

LEAVE A REPLY