പ്രതിഷേധ വാഹനം

ഹര്‍ത്താല്‍ ദിനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്തിയതിങ്ങനെ!! നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാനാണ് മന്ത്രി സ്ക്കൂട്ടിയില്‍ എത്തിയത്.

NO COMMENTS

LEAVE A REPLY