മലപ്പുറം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനം; മൂന്ന് പേർ അറസ്റ്റിൽ

bomb blast malappuram

മലപ്പുറം കളക്ട്രേറ്റ് വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കരീം, അബ്ബാസ് അലി, അയൂബ് എന്നിവരാണ് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം തമിഴ്‌നാട്ടിലെ മധുരയിൽനിന്നാണ് ഇവരെ പിടികൂടിയത്. ബേസ്മൂവ്‌മെന്റ് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായ മൂന്ന് പേർ.
ഇവർക്ക് കൊല്ലം കളക്ട്രേറ്റ് സ്‌ഫോടനവുമായി ബന്ധമുള്ളതായും സംഘം പറഞ്ഞു

NO COMMENTS

LEAVE A REPLY